കോട്ടയം ഗവൺമെന്റ് നഴ്സിങ് കോളജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാർത്ഥികൾ അറസ്റ്റിൽ. കോട്ടയം മൂന്നിലവ് സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
തൃശൂര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയ്ക്ക് പോയത് ആയുധക്കച്ചവടത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ പിന്നെ മുഖ്യമന്ത്രി ഇന്ത്യോനേഷ്യക്ക് പോയത് എന്തിനാണ് ? മറുചോദ്യം ചോദിക്കുന്നത് മോദിയുടെ ആരാധകരാണ്. ......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അപ്രതീക്ഷിതമായ അംഗീകാരം. സഹോദരരില്‍നിന്ന് അപമാനം. പ്രൊമോഷന്, സ്ഥലംമാറ്റം എന്നിവയ്ക്ക് യോഗം.......
തിരുവനന്തപുരം. ഗ്രന്ഥകാരനും ഗവേഷകനുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങള്‍ക്ക് ഇന്‍ഡോ അറബ് ഫ്രണ്ട്ഷിപ്പ് പുരസ്കാരം . ......
മൂടാടി പഞ്ചായത്ത് പ്രവാസിഅസോസിയേഷൻ്റെ പത്താം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഖത്തറിൽ 40 വർഷം പ്രവാസ ജീവിതം പൂർത്തിയാക്കിയ അഹമ്മദ് മൂടാടിയെ ആദരിച്ചു .മൂടാടി സ്വദേശിയും നാൽപത് വർഷത്തിലധികമായി ഖത്തറിൽ ഉള്ള അഹമ്മദ് മൂടാടി ഖത്തർ മലയാളികൾക്ക് സുപരിചതനാണ് സാമൂഹിക സാംസ്കാരിക മേഖലയിൽ സജീവ സാന്നിധ്യമായ അഹമ്മദ് മൂടാടി നിലവിൽ mppaq ട്രഷറർ കൂടിയാണ് പ്രസ്തുത ചടങ്ങിലെ മുഖ്യാഥിതിയായി
Dr. Vaibhav A . ......
യെലഹങ്ക (ബെംഗളൂരു) : പ്രതിരോധ സാങ്കേതിക വിദ്യയുടെ കാര്യത്തിൽ ഇന്ത്യ പുലിയാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവർക്ക് തെറ്റി. ഇന്ത്യ വെറും പുലിയല്ല' പുപ്പുലി'യാണെന്ന് വേണം പറയാൻ.എയ്റോ ഇന്ത്യ 2025 ൽ ഇന്ന് പ്രദർശിപ്പിച്ച ഗവേഷണ വികസന സംഘടന (ഡിആർഡിഎ) വികസിപ്പിച്ചെടുത്ത അഡ്വാൻസ് മീഡിയം കോംപാറ്റ് എയർക്രാഫ്റ്റ് (എഎംസിഎ ) പ്രതിരോധ, സാങ്കേതിക വിദഗ്ധരുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി.
എഎംസിഎയുടെ പൂർണ്ണതോതിലുള്ള മാതൃക ഇതാദ്യമായിട്ടാണ് എയ്റോ
ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നത്. ......
യെലഹങ്ക (ബെംഗളൂരു) : പ്രതിരോധരംഗത്ത് വിദേശ രാജ്യങ്ങളുമായി കൂടുതൽ ആഴത്തിലുള്ള സഹകരണത്തിന് സാധ്യത തേടി ഇന്ത്യ. ബെംഗളൂരുവിൽ നടക്കുന്ന എയ്റോ ഇന്ത്യ 2025 ൽ ഈ ലക്ഷ്യം മുന്നിൽക്കണ്ടു കൊണ്ട് പ്രതിരോധ വകുപ്പ് സെക്രട്ടറി രാജേഷ് കുമാർ സിംഗ് വിദേശ രാജ്യങ്ങളുടെ പ്രതിനിധികളുമായി തിരക്കിട്ട ചർച്ചകളിലാണ്.
ബ്രിട്ടനിലെ ഹൗസ് ഓഫ് ലോർഡ്സ് മന്ത്രി ലോർഡ് വെർനോൺ കോക്കറുമായി പ്രതിരോധ വകുപ്പ് സെക്രട്ടറി ഇന്ന് കൂടിക്കാഴ്ച നടത്തി. ......
കൊച്ചി: കയർ ബോർഡിൽ ഉത്തരേന്ത്യൻ ലോബിയുടെ ഭരണമാണ് നടക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. അഴിമതിക്കാരായ ഉദ്യോഗസ്ഥരാണ് കയർ ബോർഡ് ഭരിക്കുന്നത്. ......
കൊച്ചി: കേരള ഫെഡറേഷന് ഓഫ് ഒബ്സ്റ്റട്രിക്്സ് ആന്‍ഡ് ഗൈനക്കോളജി അസോസിയേഷന്റെ 2026 വര്‍ഷത്തെ പ്രസിഡന്റ(ഇലക്ട്) ആയി ഡോ. ഫെസി ലൂയിസ്നേയും വൈസ് പ്രസിഡന്റ്(ഇലക്ട്) ആയി ഡോക്ടര്‍ ബിജു പിള്ളയെയും തിരഞ്ഞെടുത്തു. ......